ശാസ്താംകോട്ട എല്‍.ബി.എസ് സബ്‌സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍) കോഴ്‌സിലെ ഒഴിവുകളിലേക്ക് പ്ലസ്ടു വി.എച്ച്.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷ സമര്‍പ്പിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 0476 2912132, 9446650576
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷിക്കാം