പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു.
ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നൽകുന്നത് CPM ആണ്. കഞ്ചാവുമായി SFI നേതാക്കൾ പിടിയിലാകുമ്പോൾ ഞങ്ങൾ മിണ്ടാതിരിക്കണോ ?
ദേവസ്വം ബോർഡിൻ്റെ ക്ഷേത്രത്തിൽ പുഷ്പനെ അറിയാമോ എന്നാണോ പാടേണ്ടത്.ഭക്തരെ നോക്കിയല്ല ലാൽസലാം സഖാക്കളെ എന്ന് പാടേണ്ടത്. അമ്പലത്തിൽ സംഘർഷം ഉണ്ടാക്കി BJP ക്ക് ഇടം ഉണ്ടാക്കി കൊടുക്കുകയാണ് CPM ചെയ്യുന്നത്.
എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു.