ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/സോഷ്യാളജി/സൈക്കോളജി/ചൈൽഡ് ഡെവലപ്‌മെന്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണം എന്നീ മേഖലകളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. അവസാന തീയതി: മാർച്ച് 22. ഫോൺ: 0474 2791597.
ശിശുസംരക്ഷണ ഓഫീസിൽ സപോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു