ഡാലസ്/ മല്ലപ്പിള്ളി:മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു.
ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്
മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ)
എൽസി ഫിലിപ്പ് (ഡാലസ് )
മരുമക്കൾ:
അനു ജേക്കബ് (നോർവേ)
മല്ലപ്പള്ളി കൊച്ചു കുഴിയിൽ ജിബിൻ വർഗീസ്(ഡാളസ് )
സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ
കൂടുതൽ വിവരങ്ങൾക്ക് ജിബിൻ വർഗീസ് 734 262 9470