ഡാളസ് : മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു.ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു
ഭാര്യ-ഷീബ സിൽബു(പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം}
മകൾ-വർഷ സിൽബു
സഹോദരങ്ങൾ-സിൽവി സാം(ഡാളസ് ) സിസിൽ എബി ബേബി.(കൊട്ടാരക്കര)
പൊതുദർശനവും .സംസ്കാര ശുശ്രുഷയും 2025 മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും
സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടി വി യിൽ (PROVISIONTV.IN) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ചാക്കോ ജോർജ് (യു എസ് എ) 469 774 1824
ഇവാ എബി ബേബി (ഇന്ത്യ) 9447331348