നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് :കെപിസിസിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ചുമതല എ.പി.അനിൽകുമാറിന്

Spread the love

നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ചുമതല കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാർ എംഎൽഎയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *