നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കാലതാസമുണ്ടാകില്ല. കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണ്ണ സജ്ജമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി
റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തം:
എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് തന്നെ വ്യക്തമാണ്. അതിന് വേറെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എഡിഎമ്മിന് മാനസിക വേദനയുണ്ടാക്കിയതാരാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. പോലീസിന്റെ കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.