ഉത്തരക്കടലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ച; വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുത്,അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (29/03/2025) തിരുവനന്തപുരം : സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ…

ആശാപ്രവര്‍ത്തകരുടെ സമരം; കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ സംശയം : കെ.സി.വേണുഗോപാല്‍

ആശാപ്രവര്‍ത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യത കാട്ടണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. പാര്‍ലമെന്റില്‍ ആശാപ്രവര്‍ത്തകരുടെ വിഷയം യുഡിഎഫ് എംപിമാര്‍ നിരന്തരം…

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം എന്‍.ക്യു.എ.എസ്., മുസ്‌കാന്‍ അംഗീകാരങ്ങള്‍

തിരുവന്തപുരം : സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്…

എമ്പുരാന്‍ സിനിമയ്ക്കെതിരായുള്ള ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗം – കെ.സി.വേണുഗോപാല്‍

എമ്പുരാന്‍ സിനിമയ്ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും…