എ.പി.അനില്‍കുമാര്‍
നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വഹിക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനില്‍കുമാര്‍ എംഎല്‍എക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എ.സലീം,സോണി സെബാസ്റ്റിയന്‍ എന്നിവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചുമതലപ്പെടുത്തിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.