*രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നെയ്യാർ ഡാം- പഞ്ചായത്തിരാജ് പരിശീലനം-രാവിലെ 11ന്.
*പാളയം രക്തസാക്ഷി മണ്ഡപം- ദണ്ഡിയാത്ര വാര്‍ഷികവും പുനരാവിഷ്‌ക്കാരവും – കെപിസിസി ഗാന്ധി ദര്‍ശന്‍ സമിതി-ഉദ്ഘാടനം- വൈകുന്നേരം 4ന്.
*പൂജപ്പുര സരസ്വതിമണ്ഡപം-ലഹരി വിരുദ്ധ സ്‌നേഹസംഗമം-വൈകുന്നേരം 5ന്.