കെപിസിസി ഓഫീസ്- ഡോ. ബി.ആര്‍.അംബേദ്ക്കര്‍ ജയന്തി-പുഷ്പാര്‍ച്ചന രാവിലെ 10ന്-എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍.
ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടം-യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍-രാവിലെ 11ന് -പേയാട് നിന്ന് വിളപ്പില്‍ശാലയിലേക്ക് പോകുന്ന വഴിയില്‍ കാട്ടുവിളയുള്ള ജഗതി ശ്രീകുമാറിന്റെ വസതി.