പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളോടുള്ള സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 16 രാവിലെ 10 മുതല്‍ 17ന് രാവിലെ 10 വരെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ രാപ്പകല്‍ സമരം നടത്തും. ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശശി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും. രാപ്പകല്‍ സമരത്തിന്റെ സമാപനം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും.
ഭാരതീയ ദളിത് കോണ്‍ഗ്രസ് രാപ്പകല്‍ സമരത്തിന്റെ സമാപനം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും