ഒക്കലഹോമ :ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി ബെഥേൽ ഹോമിൽ സാം ഈനോസ്(78) ഒക്കലഹോമയിൽ നിര്യാതനായി. ഏപ്രിൽ 25ന് വൈകിട്ട് 6 30ന് മെമ്മോറിയൽ…
Month: April 2025
ഡാളസ്സിൽ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം ഇന്ന്
ഡാളസ് : ഡാളസ്സിലെ സണ്ണിവെയ്‌ലിൽ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം തിങ്കൾ, ഏപ്രിൽ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതൽ…
“ഓട്ടിസം” കോവിഡ് -19 പാൻഡെമിക്കിനെ മറികടക്കുന്ന പകർച്ചവ്യാധിയാണെന്ന് റോബർട്ട് എഫ്. കെന്നഡി
ഓട്ടിസത്തെ ഒരു പകർച്ചവ്യാധിയായും ഇത് ‘കോവിഡ് -19 പാൻഡെമിക്കിനെ പോലും മറികടക്കുന്നതാണെന്നും ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ…
ഇല്ലിനോയിസിലെ ട്രില്ലയിൽ സ്വകാര്യ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു
ഇല്ലിനോയിസ് : ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനം തകർന്ന് വീണ് നാല് പേർ കൊല്ലപ്പെട്ടു. സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ…
ഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പ് കൺവൻഷൻ ഏപ്രിൽ 25-26 തീയതികളിൽ – ഫിന്നി രാജു, ഹൂസ്റ്റൺ
ഹൂസ്റ്റൺ : ഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ ക്രിസ്ത്യൻ അസംബ്ലി ഓഫ്…
ഇന്ത്യ-ആഫ്രിക്ക വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിപി വേള്‍ഡ് ഭാരത് ആഫ്രിക്ക സേതു പ്രഖ്യാപിച്ചു
കൊച്ചി- സ്മാര്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാവായ ഡിപി വേള്‍ഡ്, ഭാരത് ആഫ്രിക്ക സേതുവിന് തുടക്കം കുറിച്ചു.…
ഫ്രാൻസിസ് മാർപാപ്പ എന്ന സവിശേഷതകളയുടെ ആചാര്യൻ വിട പറഞ്ഞു : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഈസ്റ്റർ ഞായറാഴ്ച നടത്തിയ ആഘോഷത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഡബിൾ ന്യുമോണിയയിലേക്ക് നയിച്ച…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു
കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ…
മുഖ്യമന്ത്രി കേരളത്തിന്റെ ധൂര്‍ത്ത് പുത്രന്‍ : എംഎം ഹസന്‍
ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെയും സാധാരണക്കാരുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി.…