മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല…
Month: May 2025
സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ എട്ട്
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ…
കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത…
ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി : മന്ത്രി വീണാ ജോര്‍ജ്
ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ…
ദേശീയ പാത നിര്‍മ്മാണവുമായി ‘അ’ മുതല്‍ ‘ക്ഷ’ വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത് : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (23/05/2025). എന്‍.എച്ച് നിര്‍മ്മാണത്തില്‍ ദേശീയ പാത അതോറിട്ടിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവും…
ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാനസര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ്…
വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശാസ്ത്രക്രിയ
കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം. വയറിലെ അകഭിത്തിയില്‍ പടരുന്ന തരം കാന്‍സറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം…
സ്വകാര്യ ജെറ്റ് ജനവാസ കേന്ദ്രത്തിൽ തകർന്നു വീണു 2 മരണം 8 പേർക്ക് പരിക്ക്
കാലിഫോർണിയ : സാൻ ഡീഗോയിലെ ജനവാസ കേന്ദ്രത്തിലേക്ക് സ്വകാര്യ ജെറ്റ് ഇടിച്ചുകയറി 2 പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
വിവാഹനിശ്ചയത്തിനൊരുങ്ങിയിരുന്ന രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ
വാഷിംഗ്ടൺ ഡിസി:വാഷിംഗ്ടൺ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു.. വെടിയേറ്റ് കൊല്ലപ്പെട്ട…
ഭാര്യയെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ ഓസ്‌കാർ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി
നാഷ്‌വില്ലെ(ടെന്നസി):1989-ൽ വേർപിരിഞ്ഞ ഭാര്യ ജൂഡിത്ത് സ്മിത്തിനെയും അവരുടെ കൗമാരക്കാരായ ആൺമക്കളായ ജേസൺ, ചാഡ് ബർണറ്റ് എന്നിവരെ കൊലപ്പെടുത്തിയതിന് ടെന്നസി തടവുകാരൻ ഓസ്‌കാർ…