കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു ,വി.ഡി സതീശന്‍ ആര്‍.എസ്.എസ് ഏജന്റാണെന്ന ക്യാപ്‌സ്യൂള്‍ കയ്യില്‍ വച്ചാല്‍ മതി : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (11/07/2025). കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു; വി.ഡി സതീശന്‍ ആര്‍.എസ്.എസ്…