ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജൂലൈ 15ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേക്കുളള (കരാറടിസ്ഥാനം) വാക്ക് – ഇൻ – ഇന്റർവ്യൂ മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075
—