അന്ന ജോയ് ഡാളസിൽ അന്തരിച്ചു

Spread the love

ഉണ്ണൂണ്ണിയുടെ ഭാര്യ) ഡാളസിൽ അന്തരിച്ചു.
കൈതപ്പറമ്പ് തെക്കേവിളയിൽ വീട്ടിൽ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളായിരുന്നു.

കേരളത്തിലെ ചെന്നിത്തല ഹൈസ്കൂളിൽ അധ്യാപികയും
ഡാളസിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു.

ടീന, ടോണി, ടിജോ, ബിജു, ബിൻസി, ജീന എന്നീ മക്കളാണ് .
ബെർണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നീ പേരക്കുട്ടികൾ

പൊതുദർശനം

2025 ജൂലൈ 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ
സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച് ,ഡാളസ്

ശവസംസ്കാര ശുശ്രൂഷ:

2025 ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മുതൽ
സ്ഥലം : സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്

തുടർന്ന് ലേക്ക് വ്യൂ സെമിത്തേരിയിൽ സംസ്കാരം
2343 ലേക്ക് റോഡ്. ലാവൺ, TX 75166

 

Author

Leave a Reply

Your email address will not be published. Required fields are marked *