മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍,കെ.മുരളീധരന്‍, എഐസിസി സെക്രട്ടറി വികെ അറിവഴകന്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ചെറിയാന്‍ ഫിലിപ്പ്,വിഎസ് ശിവകുമാര്‍, കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു,മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍,മുന്‍മന്ത്രി പന്തളം സുധാകരന്‍, ടി.ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, ഷിഹാബുദീന്‍ കാര്യത്ത്, കമ്പറ നാരായണന്‍,വിതുര ശശി,കൃഷ്ണകുമാര്‍, മണക്കാട് രാജേഷ്,ജലീല്‍ മുഹമ്മദ്, ട്രാന്‍സ്‌ജെന്റേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ്, മുടവന്‍മുകള്‍ രവി തുടങ്ങിയവര്‍ പങ്കെടുത്തു.