സർക്കാരിന് പ്രിയപ്പെട്ട നിരവധി ക്രിമിനലുകൾ അവിടെയുണ്ട്. ഗോവിന്ദ ചാമിയും സർക്കാരിന് പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് ഇന്നാണ് മനസിലായത്. ജയിലിന് അകത്ത് നിന്ന് ഒരു കൊടും ക്രിമിനലിന് സഹായം കിട്ടി . സാധാരണക്കാരായ നാട്ടുകാരുടെ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ.
എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു.