കോൺറോ(ടെക്സാസ് ) : സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ സഹധർമ്മിണി, ശ്രീമതി…
Month: July 2025
കുടിയേറ്റ വിഷയത്തിൽ ട്രംപ് ശരിയായിരുന്നുവെന്ന് ജോൺ കെറി , ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനം
വാഷിംഗ്ടൺ ഡി.സി.: മുൻ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കുടിയേറ്റ വിഷയത്തിൽ ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ ശരിയായിരുന്നുവെന്ന് സമ്മതിച്ചത് ഡെമോക്രാറ്റിക്…
കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍
എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി ആഗോള പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍ കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) പ്രവര്‍ത്തനങ്ങള്‍…
സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപെയിൻ പദ്ധതി ലോകത്തിന് മാതൃക – കേന്ദ്രമന്ത്രി സുരേഷ് ഗോപി
ശുചിത്വ ക്യാംപെയിന്റെ ജില്ലാതല ഉദ്‌ഘാടനം പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ സംഘടിപ്പിച്ചു പട്ടം/ തിരുവനന്തപുരം: വ്യക്തി ശുചിത്വവും പരിസര…
കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ
തിരുവനന്തപുരം : കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ…
വികസനപാതയിൽ ചേർത്തല താലൂക്ക് ആശുപത്രി: ആറ് നില കെട്ടിടനിർമ്മാണം പൂർത്തീകരണത്തിലേക്ക്
84 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണംചേർത്തല താലൂക്ക് ആശുപത്രിയിൽ ആറുനിലകളിലായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക്. 70…
കെ ടി യു ബി.ടെക് ഫലം: എൽ ബി എസ് വനിതാ എൻജിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ഈ വർഷത്തെ ബി.ടെക് ഫലത്തിൽ പൂജപ്പുര എൽ ബി എസ് വനിതാ എൻജിനീയറിംഗ് കോളേജിന്…
സോളാർ പമ്പുകൾ വിതരണം ചെയ്യുന്നതിലെ 100 കോടിയുടെ ക്രമക്കേടിനെ കുറിച്ച് രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനം
പി എം കുസും പദ്ധതി പ്രകാരം കേരളത്തിലെ കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്നതിലെ 100 കോടിയുടെ ക്രമക്കേടിനെ കുറിച്ച് രമേശ്…
ഒക്ലഹോമയിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
നോർമൻ, ഒക്ലഹോമ — നോർമനിൽ സ്കൂൾ ബസും ഒരു പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായി നോർമൻ പോലീസ്…
ട്രംപിന് നേരെയുണ്ടായ വധശ്രമം: ആറ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് സസ്പെൻഷൻ
വാഷിംഗ്ടൺ ഡിസി : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ വെച്ചുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട്…