ഓണം: എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തും

തിരുവനന്തപുരം ജില്ലയിൽ 2025-ലെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന്…

മലയാള സിനിമ മണ്ണിലുറച്ചു നിന്നു : മുഖ്യമന്ത്രി

കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. മുഖ്യമന്ത്രിസാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന്…

ഒടുവിൽ കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചു – രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്. ഒടുവിൽ കേരളത്തിൽ നിന്നുള്ള ആ രണ്ട് കന്യാസ്ത്രികൾക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷം!…

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസി വേണുഗോപാല്‍ എംപി

ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച കന്യാസ്ത്രീകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സീറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി…

മൊണ്ടാന വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു, അക്രമി മൈക്ക് ബ്രൗണിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി

അനക്കോണ്ട, മൊണ്ടാന: 2025 ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലർച്ചെ മൊണ്ടാനയിലെ അനക്കോണ്ടയിലുള്ള ഔൾ ബാറിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.…

ബാക്ക്‌പേജ്.കോം വഴി മനുഷ്യക്കടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് യു.എസ് നീതിന്യായ വകുപ്പ് -അറ്റോർണി ലാൽ വർഗീസ്

വാഷിംഗ്ടൺ ഡി.സി:ബാക്ക്‌പേജ്.കോം വെബ്സൈറ്റ് വഴി മനുഷ്യക്കടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു.എസ് നീതിന്യായ വകുപ്പ് (DOJ) അറിയിച്ചു. ബാക്ക്‌പേജിന്റെ…

ഫ്രിസ്കോയിൽ അമ്മയെ കുത്തിക്കൊന്ന കേസിൽ മകൻ അറസ്റ്റിൽ

ഫ്രിസ്കോ, ടെക്സസ് – ഫ്രിസ്കോയിൽ അമ്മയെ കുത്തിക്കൊന്ന കേസിൽ മകൻ അറസ്റ്റിലായി. റയാൻ ജാക്സൺ (28) എന്നയാളാണ് തന്റെ മാതാവ് മേരി…

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹ്യൂസ്റ്റണിൽ 214 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

ഹ്യൂസ്റ്റൺ( ടെക്സസ്) : പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റൺ, ടെക്സസ് പ്രദേശത്ത് വെച്ച് അറസ്റ്റ്…

കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള…

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസിനെ വേട്ടയാടാൻ ഉള്ള ശ്രമം അനുവദിക്കില്ല : രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്. മെഡിക്കൽ കോളേജിലെ ഘടികാര്യസ്ഥത പുറത്തുകൊണ്ടുവന്ന ഡോക്ടർ ഹാരിസിനെതിരെയുള്ള വേട്ടയാടൽ എന്ത് ഇത്ര വൈകിയത്…