ആലുവ: ഇസാഫ് ഫൗണ്ടേഷനിൽ നിന്നും പരിശീലനം പൂർത്തീകരിച്ച വനിതകൾ തയ്യാറാക്കിയ കരകൗശല വസ്തുക്കൾ, കറിപൗഡറുകൾ, വിവിധതരം അച്ചാറുകൾ, ബേക്കറി ഉൽപന്നങ്ങൾ എന്നിവയുടെ വിപണന മേള ഈമാസം 28, 29 തീയതികളിൽ നടക്കും. ആലുവ ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപമുള്ള പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9072600771.
Ajith V Raveendran