മഹാത്മ അയ്യൻകാളിയുടെ 162 മത് ജന്മദിനമായ ആഗസ്റ്റ് 28ന് ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വില്ലുവണ്ടി ഘോഷയാത്ര നടത്തുന്നു. കവടിയാർ ജംഗ്ഷനിൽ ചേരുന്ന ജയന്തി സമ്മേളനം മുൻ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡണ്ട് എ.കെ.ശശി അധ്യക്ഷ വഹിക്കും.തുടർന്ന് കവടിയാർ മുതൽവെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെ വില്ലു വണ്ടി ഘോഷയാത്ര നടത്തുന്നു. എൻ ശക്തൻ, വി.എസ്. ശിവകുമാർ. നെയ്യാറ്റിൻ കര സനൽ. ശാസ്തമംഗലം വിജയൻ,കെ ബി ബാബുരാജ്, തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
വിലങ്ങറ വേണുഗോപാൽ (സംസ്ഥാന ജനറൽ സെക്രട്ടറി)