മഹാത്മാ അയ്യന്‍കാളിയുടെ 162 മത് ജന്മദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 28ന് രാവിലെ 10ന് കെപിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്,എംഎം ഹസന്, കെ.മുരളീധരന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മഹാത്മാ അയ്യന്‍കാളി ജയന്തി; കെപിസിസിയില്‍ പുഷ്പാര്‍ച്ചന