മഹാത്മാ അയ്യന്‍കാളിയുടെ 162 -ാംമത് ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍,എംഎം ഹസന്‍, കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ് ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു,ജി.എസ്.ബാബു, ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍,ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍, മാത്യുകുഴല്‍നാടന്‍ എംഎല്‍എ, കെ.മോഹന്‍കുമാര്‍,പന്തളം സുധാകരന്‍,മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, ശരത് ചന്ദ്രപ്രസാദ്,കെ.എസ്.ശബരിനാഥന്‍,ജലീല്‍ മുഹമ്മദ്, കമ്പറ നാരായണന്‍,എകെ ശശി,മണ്‍വിള രാധാകൃഷ്ണന്‍,എന്‍.എസ് നുസൂര്‍,കൊറ്റാമം വിമല്‍കുമാര്‍,ആര്‍.വത്സലന്‍,ദിനേശ് മണി,ഡോ. ആരിഫ,ആര്‍.ലക്ഷമി തുടങ്ങിയവര്‍ പങ്കെടുത്തു.