പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തുമായി കൂടിക്കാഴ്ച

Spread the love

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തുമായി കുന്നംകുളം ചൊവ്വന്നൂരിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *