ചരമോപചാരം : പ്രതിപക്ഷ നേതാവിന്റെ പ്രസംഗം

വി.എസ് അച്യുതാനന്ദന്‍: വി.എസ് അച്യുതാനന്ദന്റെ ജീവിതത്തിലൂടെ വിസ്മയകരമായ ഒരു രാഷ്ട്രീയ ജീവിതത്തെയാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ നോക്കിക്കാണുന്നത്. ദുരിതപൂര്‍ണമായ ബാല്യവും കൗമാരവും സംഭവബഹുലമായ…