തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സഹോദരന്‍ കെ.സുശീലന്‍(78 വയസ്സ്,റിട്ട. ഇലക്ട്രീഷന്‍ ഗവ.ദന്തല്‍ കോളേജ് തിരുവനന്തപുരം) നിര്യാതനായി. പോത്തന്‍കോട് അയിരൂര്‍പ്പാറയ്ക്ക് സമീപം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കുടുംബവീട്ടില്‍ സെപ്റ്റംബര്‍ 18ന് വൈകുന്നേരം 3ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.