ജിം തോമസ് ഡാലസിൽ അന്തരിച്ചു.പൊതു ദർശനം 26 നു

Spread the love

ഡാളസ് : നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി സി തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് 54 ഡാലസിൽ അന്തരിച്ചു.ഭാര്യ ഇലന്തൂർ തോബിൽ ജൂലി തോമസ്
മക്കൾ ജോഹാന തോമസ്, ജനീന തോമസ് ,ജസ്റ്റീന തോമസ്

Author

Leave a Reply

Your email address will not be published. Required fields are marked *