മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍ എ,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍, കെ.മുരളീധരന്‍,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്രപ്രസാദ്,പാലോട് രവി, ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്,ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍,ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍,കെ.മോഹന്‍കുമാര്‍,കമ്പറ നാരായണന്‍,എന്‍എസ് നുസൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.