ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ വിവരങ്ങൾ തേടുന്നു

Spread the love

തൃശ്ശൂർ നെടുപുഴ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരണമടഞ്ഞ 55 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ തേടുന്നു. നവംബർ ആറിന് പുലർച്ചെ 3 : 40 ട്രെയിൻ തട്ടി മരണപ്പെട്ട വ്യക്തിക്ക് 175 സെന്റീമീറ്റർ ഉയരമാണ് ഉള്ളത്. പച്ച നിറത്തിലുള്ള ബനിയനും നീല നിറത്തിലുള്ള മുണ്ടും ആയിരുന്നു ഇയാൾ ധരിച്ചിരുന്നത്. ഈ വ്യക്തിയെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ നെടുപുഴ പോലീസ് സ്റ്റേഷനിലോ 0487 2247511,9497947198 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *