കൊച്ചി: അലങ്കാര മെഴുകുതിരികൾ നിർമിക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്ക് ഈമാസം 25, 26 തീയതികളിൽ പരിശീലനം നൽകുന്നു. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിങ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്, 9072600771.