എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ പൊതുപരിപാടികൾ

Spread the love

23/11/25 ലെ എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ പൊതുപരിപാടികൾ.

*11.00 AM തുറവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ @ പഞ്ചായത്ത് ഓഫീസിന് സമീപം.

*4.00 PM തൃക്കുന്നപ്പുഴ പഞ്ചായത്ത് കൺവെൻഷൻ @ കുമ്പളം ആഡിറ്റോറിയം.

*4.30 PM ആറാട്ടുപുഴ പഞ്ചായത്ത് കൺവെൻഷൻ @JMS ആഡിറ്റോറിയം.

*5.00 PM കരുവാറ്റ വഴിയമ്പലം പബ്ലിക്ക് മീറ്റിംങ്ങ്.

*7.00 PM ഓച്ചിറ മണ്ഡലം പ്രവർത്തക കൺവൻഷൻ @ അൽഹന ആഡിറ്റോറിയം, ചങ്ങൻകുളങ്ങര.

Author

Leave a Reply

Your email address will not be published. Required fields are marked *