തൃപ്പൂണിത്തുറ ഗവ .ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ ദ്രവ്യഗുണവിജ്ഞാന വകുപ്പിനു കീഴിൽ 20 വയസിനും 60 വയസിനും ഇടയിലുളളവർക്ക് ഹൈപ്പോ തൈറൊയിഡിസത്തിന് സൗജന്യ ചികിത്സ നൽകുന്നു. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഒ.പി നമ്പർ രണ്ടിൽ ചികിത്സ ലഭ്യമാണ് . ഫോൺ-9744863972.