ന്യൂജേഴ്‌സി : ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, ‘അത്യുന്നതാ!’ എന്ന ക്രിസ്മസ് കരോൾ ഗാനം വൻ…
Day: November 25, 2025
ഭാഷാ ന്യൂനപക്ഷപ്രദേശം : ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര്…
തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ്…
സര്‍ക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കും : പ്രതിപക്ഷ നേതാവ്
പാലക്കാട് പ്രസ് ക്ലബ്ബില്‍ പ്രതിപക്ഷ നേതാവ് നടത്തിയ മീറ്റ് ദ പ്രസ് (25/11/2025). പാലക്കാട് : തിരഞ്ഞെടുപ്പുകള്‍ ഗുണനിലവാരമുള്ള ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കണമെന്നതാണ്…
സ്റ്റാൻലി ജോസഫ് (ബോബി) (63 വയസ്സ്) അന്തരിച്ചു
ഡാളസ്/തൃശൂർ : നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ഗാർലാൻഡ് ഐ എസ് ഡി മുൻ ജീവനക്കാരനും നാല് വർഷമായി…
ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു
വാഷിംഗ്ടൺ ഡി.സി : രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി…
മണ്ഡലകാലം : ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഭക്ഷ്യ…
സിവിൽ റൈറ്റ്‌സ് നേതാവ് റവ ജെസ്സി ജാക്‌സന്റെ ആരോഗ്യനിലയിൽ പുരോഗതി
ചിക്കാഗോ : സിവിൽ റൈറ്റ്‌സ് നേതാവ് റെവ. ജെസ്സി ജാക്‌സൻ (Rev. Jesse Jackson) ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ICU)…
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച സംഭവം അപകടത്തിൽ മരിച്ചയാൾക്ക് 13 മില്യൺ ഡോളർ നൽകണം
ഹൂസ്റ്റൺ : 2021-ൽ ഒരു ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് (HPD) ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച 71 വയസ്സുള്ള മുത്തച്ഛന്റെ കുടുംബത്തിന്…
ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്
ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…