കാനത്തിൽ ജമീലയുടെ നിര്യാണം: രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

കോഴിക്കോട് : കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു.

മികച്ച ജനനേതാവും നിയമസഭാ സാമാജികയുമായിരുന്നു. കാനത്തിൽ ജമീലയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് തന്നെ ഒരു നഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *