25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ…
Day: December 1, 2025
മസാല ബോണ്ടിന് പിന്നില്‍ ഗുരുതര അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (01/12/2025). മസാല ബോണ്ടിന് പിന്നില്‍ ഗുരുതര അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവും; ഇ.ഡി ഇപ്പോള്‍ നോട്ടീസ്…
മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കോഴിക്കോട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:1.1.25 മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം…
പക്ഷേ മസാല ബോണ്ട് കേരളം കണ്ട വൻകിട സാമ്പത്തിക ക്രമക്കേടുകളിൽ ഒന്നു തന്നെയാണ് : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല കാസർകോട് നടത്തിയ പത്രസമ്മേളനം – ഡിസംബർ 1. മസാല ബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും…
താങ്ക്‌സ്ഗിവിങ്ങിന് വീട്ടിലേക്ക് പോയ കോളേജ് വിദ്യാർത്ഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തി
കോൺകോർഡ്( ന്യൂ ഹാംഷയർ): താങ്ക്‌സ്ഗിവിങ്ങിന് കുടുംബത്തിന് സർപ്രൈസ് നൽകാനായി ബോസ്റ്റണിൽ നിന്ന് ടെക്സസിലേക്ക് വിമാനത്തിൽ പോകാൻ ശ്രമിച്ച കോളേജ് ഒന്നാം വർഷ…
കാലിഫോർണിയ: പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്; കുട്ടികളടക്കം 4 പേർ കൊല്ലപ്പെട്ടു
സ്റ്റോക്ക്‌ടൺ (കാലിഫോർണിയ) : കാലിഫോർണിയയിലെ സ്റ്റോക്ക്‌ടണിൽ ഒരു പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെടുകയും 11…
ഫ്ലോറിഡ ഗവർണർ പോര്: ട്രംപിന്റെ സ്ഥാനാർത്ഥി ബൈറോൺ ഡൊണാൾഡ്‌സിനെതിരെ റിപ്പബ്ലിക്കൻ വിമർശനം
ടാലഹാസി (ഫ്ലോറിഡ) : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച ഫ്ലോറിഡ ഗവർണർ സ്ഥാനാർത്ഥി ബൈറോൺ ഡൊണാൾഡ്‌സിനെതിരെ (Byron Donalds) റിപ്പബ്ലിക്കൻ…
അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍
ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി മിത്ര 181…
ജോയ്ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’
കൊല്ലം : ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു. നവംബര്‍ 28…