(6.12.25) കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ

Spread the love

*വയനാട്*

*2 PM- വാർത്താ സമ്മേളനം മാനന്തവാടി (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് )*

*3 PM – നടവയൽ – കുടുംബസംഗമം*

*4.30 PM-പയ്യമ്പള്ളി കുടുംബസംഗമം*

*6 PM-തലപ്പുഴ പൊതുയോഗം*



യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി ഇന്ന് വൈകുന്നേരം 3ന് കെപിസിസി ഓഫീസിൽ വച്ച് മാധ്യമങ്ങളെ കാണും (ബൈറ്റ്).

Author

Leave a Reply

Your email address will not be published. Required fields are marked *