മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് യോഗം തിങ്കളാഴ്ച

Spread the love

ഡാളസ് : മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF)
പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ 8 – രാത്രി 08:00 മണിക്‌ (EST) സംഘടിപ്പിക്കുന്നു
സൗത്ത് വെസ്റ്റ് റീജിയൺ, സെന്റർ എയാണ് ആതിഥേയത്വം വഹിക്കുന്നത്
റവ ഡോ. മാർട്ടിൻ ആൽഫോൺസാണ് (മാരാമൺ കൺവെൻഷൻ സ്പീക്കർ) യോഗത്തിൽ സന്ദേശം നൽകുന്നത്.

Zoom ഐഡി: 890 2005 9914 പാസ്‌കോഡ്: prayer

ഭദ്രാസനത്തിലെ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് അംഗങ്ങൾ യോഗത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (NAD SCF പ്രസിഡന്റ്)
റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി),റവ. ഡോ. പ്രമോദ് സക്കറിയ (SCF വൈസ് പ്രസിഡന്റ്)
ഈശോ മാളിയേക്കൽ (SCF സെക്രട്ടറി) സി. വി. സൈമൺ കുട്ടി (SCF ട്രഷറർ) എന്നീ രവാഹികൾ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *