തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് : നേതാക്കൾ വോട്ട് ചെയ്യുന്ന സ്ഥലവും സമയവും

Spread the love

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ വോട്ട് ചെയ്യുന്ന ബൂത്ത്-പായം പഞ്ചായത്ത് പതിനാലാം വാർഡ് (തന്തോട്) സെൻറ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കടത്തും കടവ്- രാവിലെ 7.00ന്*

LOCAL BODY:
G13073-Payam
WARD:
014-THANTHODE
POLLING STATION:
001-KADATHUMKADAVU ST.JOHN BAPTIST ENGLISH MEDIUM HIGH SCHOOL ,SOUTH SIDE OF EAST SIDE BUILDING

കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽകുമാർ എം എൽ എ മലപ്പുറം നഗരസഭയിലെ 13 നമ്പർ വാർഡിൽ (കാവുംപുറം) എം എസ് പി ഹൈസ്കൂളിൽ – രാവിലെ 9 മണിക്ക്*

കെ സുധാകരന്‍ എം പി വോട്ട് ചെയ്യുന്ന ബൂത്ത്*
35 ആം ഡിവിഷൻ -ആലിങ്കീൽ അംഗനവാടി
ബൂത്ത് – 3
രാവിലെ 10:30

മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ – ചോമ്പാല എൽപിഎസ് സ്കൂൾ – രാവിലെ 7.30 ന്

Author

Leave a Reply

Your email address will not be published. Required fields are marked *