തിരുവനന്തപുരം : കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന വിജയമാണ് കൈവരിച്ചത് യുഡിഎഫ് ന്റെ ഒത്തൊരുമയുടെ വിജയമെന്ന്
കെപിസിസി സംഘടനാ ചുമതലുളള ജനറൽ സെക്രട്ടറി
തിരുവനന്തപുരം:
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന വിജയമാണ് കൈവരിച്ചത് യുഡിഎഫ് ന്റെ ഒത്തൊരുമയുടെ വിജയമെന്ന്
കെപിസിസി സംഘടനാ ചുമതലുളള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ഒരു സെമിഫൈനൽ ആയിരുന്നു ഈ തെരഞ്ഞെടുപ്പ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും എന്നുള്ളതിന് മികച്ച ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
അഴിമതി,കെടുകാര്യസ്ഥത,സ്വജനപക്ഷ പാതം,ശബരിമല സ്വർണ്ണക്കൊളള തുടങ്ങിയവയിൽ മുങ്ങിത്താണ് നാണം കെട്ട് നിൽക്കുന്ന സംസ്ഥാന ഗവൺമെന്റിനെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം.
സിപിഎം-ബിജെപി അന്തർധാര പല ഭാഗങ്ങളിലും യുഡിഎഫിനെ തോൽപ്പിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അതിനെയൊക്കെ ശക്തമായി അതിജീവിച്ചുകൊണ്ട് ഉജ്ജ്വലവിജയം നേടുവാൻ കഴിഞ്ഞത് വിജയത്തിന്റെ തങ്കത്തിളക്കം വർദ്ധിപ്പിക്കുന്നു.
ഈ അത്യുജ്ജ്വല വിജയത്തിനായി കഠിന പ്രയത്നം നടത്തിയ പ്രവർത്തകരേയും, സമ്മതിദാനം നൽകി യ പ്രബുദ്ധ ജനതയെയും അഭിനന്ദിക്കുന്നതോടൊപ്പം,വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വീണ്ടും സന്നദ്ധരാകാം എന്നും കെപിസിസി സംഘടനാ ചുമതലയുളളജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ഒരു സെമിഫൈനൽ ആയിരുന്നു ഈ തെരഞ്ഞെടുപ്പ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും എന്നുള്ളതിന് മികച്ച ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
അഴിമതി,കെടുകാര്യസ്ഥത,സ്വജനപക്ഷ പാതം,ശബരിമല സ്വർണ്ണക്കൊളള തുടങ്ങിയവയിൽ മുങ്ങിത്താണ് നാണം കെട്ട് നിൽക്കുന്ന സംസ്ഥാന ഗവൺമെന്റിനെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം.
സിപിഎം-ബിജെപി അന്തർധാര പല ഭാഗങ്ങളിലും യുഡിഎഫിനെ തോൽപ്പിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അതിനെയൊക്കെ ശക്തമായി അതിജീവിച്ചുകൊണ്ട് ഉജ്ജ്വലവിജയം നേടുവാൻ കഴിഞ്ഞത് വിജയത്തിന്റെ തങ്കത്തിളക്കം വർദ്ധിപ്പിക്കുന്നു.
ഈ അത്യുജ്ജ്വല വിജയത്തിനായി കഠിന പ്രയത്നം നടത്തിയ പ്രവർത്തകരേയും, സമ്മതിദാനം നൽകി യ പ്രബുദ്ധ ജനതയെയും അഭിനന്ദിക്കുന്നതോടൊപ്പം,വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വീണ്ടും സന്നദ്ധരാകാം എന്നും കെപിസിസി സംഘടനാ ചുമതലയുളളജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.