കെപിസിസി ആസ്ഥാനത്ത് ചേർന്നദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ദക്ഷിണേന്ത്യയുടെ ചുമതലയുള്ള നാഷണൽ കോഡിനേറ്റർ ഡോക്ടർ അർഷിതാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ്എകെ ശശി, അഡ്വക്കേറ്റ് മുത്താര, അജിത് മാട്ടൂൽ, കെ ബി ബാബു രാജ് എന്നിവർ സമീപം.