കുറിച്ചിത്താനം – പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) അന്തരിച്ചു.
മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ
മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ ( എല്ലാവരും യുഎസ്എ ).
സംസ്കാര ശുശ്രൂഷകൾ ജനുവരി 2 ആം തീയതി വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടുമണിക്ക് കുറിച്ചിത്താനം സെൻതോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്) ന്റെ സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെൻസൺ പണിക്കർ സെക്രട്ടറി ലിജോ ജോർജ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മൗനത്തിൽ എത്തി അനുശോചനമറിയിച്ചു.
Santhosh Abrham,