വാഷിംഗ്ടൺ ഡി സി :മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ “ഉടനടി പിൻവലിക്കുകയാണെന്ന്” പ്രസിഡന്റ് ട്രംപ് പറയുന്നു.മുൻ കമാൻഡർ-ഇൻ-ചീഫിൻ്റെ ദൈനംദിന…
Year: 2025
വിസ നിഷേധിച്ചതിൽ ക്ഷമ സാവന്ത് ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു
സിയാറ്റിൽ(വാഷിംഗ്ടൺ) : വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതിൽ ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത്…
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ ഫിലാഡൽഫിയ മാർത്തോമ്മാ, അസെൻഷൻ മാർത്തോമ്മാ ഇടവകകളിൽ തുടക്കമായി
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ജനുവരി 26 -ന് ഫിലാഡൽഫിയ മാർത്തോമ്മാ,…
എഡ്മിന്റണിൽ കുട്ടികളുടെ നാടക കളരിയുടെ അരങ്ങേറ്റം ഫെബ്രുവരി ഒൻപതിന്
എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം, ‘ദി കേസ് ഓഫ് ദി മിസ്സിംഗ് മൂൺ’ ഫെബ്രുവരി 9 ന്…
ആദ്യമായി പുറത്തിറക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായം നല്‍കും
കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണ. തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.)…
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് പ്രഹസനമെന്ന്് രാജീവ് ഗാന്ധി പഞ്ചായത്തിരാജ്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന കരട് വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നുവന്ന 16896 പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജില്ലകളില്‍ നടത്തുന്ന…
ധനമന്ത്രിയുടേത് യാഥാര്‍ത്ഥ്യങ്ങളില്ലാത്ത സ്വപ്‌ന ബജറ്റ്: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
യാഥാര്‍ത്ഥ്യങ്ങളില്ലാത്ത സ്വപ്‌ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി നില്‍ക്കുമ്പോഴാണ് പുതിയ…
നിധീഷിന് അഞ്ച് വിക്കറ്റ്, രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ ദിവസം ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ജമ്മു…
ബജറ്റ് ടൂറിസം സെൽ: ഗവി വിനോദയാത്ര
കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം…
നവകേരള നിർമ്മാണത്തിന് ആവേശകരമായ കുതിപ്പ് നൽകുന്ന ബജറ്റ് : മുഖ്യമന്ത്രി
കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാർഷിക പൊതുബജറ്റെന്ന്…