തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : വോട്ടിങ് മെഷീൻ തയ്യാർ

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക്വോട്ടിങ്‌മെഷീനുകൾ തയ്യാറായതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.ആദ്യഘട്ട…

വാഹനപ്രചാരണം : മോട്ടോർവാഹന നിയമം പാലിക്കണം

പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.തിരഞ്ഞെടുപ്പ്…

ശക്തമായ കൊടുങ്കാറ്റ്: ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ നൂറുകണക്കിന് വിമാനങ്ങൾ വൈകി

ഡാലസ്-ഫോർട്ട് വർത്ത്  : ശക്തമായ ഇടിമിന്നലിനെ തുടർന്ന് DFW അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ശനിയാഴ്ച ഉച്ചയ്ക്ക്…

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന് : Ginsmon Zacharia

                ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ…

ചിക്കാഗോയിൽ റെക്കോർഡ് തകർത്തു തീവ്രമായ മഞ്ഞുവീഴ്ച 1,400-ൽ അധികം വിമാനങ്ങൾ റദ്ദാക്കി

ചിക്കാഗോ : ചിക്കാഗോയിൽ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ചയിൽ റെക്കോർഡ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ചയുടെ ആകെ അളവ് 8 ഇഞ്ചിലെത്തി, ഈ…

കൊളറാഡോയിൽ കുട്ടികളെ കൊന്ന് യുകെയിലേക്ക് കടന്ന അമ്മയെ തിരിച്ചയക്കാൻ കോടതി ഉത്തരവ്

കൊളറാഡോ : സ്വന്തം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസിൽ, കൊളറാഡോ സ്വദേശിനിയായ കിംബർലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക്…

വഴി തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതെന്ന് വെടിവെച്ചയാൾ

ഹാരീസ് കൗണ്ടി(ഹൂസ്റ്റൺ) : കാറിൽ പിൻതുടർന്ന് വഴി തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ, താൻ സ്വയരക്ഷയ്ക്ക്…

വെനസ്വേലൻ വ്യോമാതിർത്തി അടച്ചതായി ട്രംപ്

വാഷിംഗ്ടൺ :  വെനസ്വേലയുടെ മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും ‘അടച്ചതായി’ കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഈ…

പ്രതീക്ഷ സ്കോളർഷിപ്പ് 2024-25: എച്ച്എൽഎൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം/കൊച്ചി : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എച്ച്എൽഎല്ലിൻ്റെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, പ്രഫഷണൽ, സാങ്കേതിക കോഴ്സുകൾക്ക് പഠിക്കുന്ന സമര്‍ഥരായ…

ബി.ഫാം പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്‌

തിരുവനന്തപുരം കേരള അക്കാദമി ഓഫ് ഫാർമസി കോളേജിലെ 2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്സിലേയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) നടത്തുന്ന…