രമേശ് ചെന്നിത്തല വയനാട്ടില്‍ മാധ്യമങ്ങള്‍ക്ക് നല്‍കി ബൈറ്റ് 5.1.26. ശബരിമല: സുപ്രിം കോടതി പറഞ്ഞത് നൂറുശതമാനം ശരി .സ്വര്‍ണ്ണപ്പാളി…
Day: January 5, 2026
അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിത്ക്ക്ക്കുന്നത് : എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി വയനാട് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം(5.1.26). അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം…
കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് (05/01/2026) പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത്…
പ്രമേയം – കേരള ജനതയ്ക്ക് കെപിസിസിയുടെ ‘ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ‘ നന്ദിയും അഭിവാദ്യവും അർപ്പിക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഏറ്റവും ഒടുവിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും…
ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ പുസ്തകം പ്രകാശനം ചെയ്തു : സിജു വി ജോർജ് (ഡിമലയാളി റിപ്പോർട്ടർ)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി…
ഏലിക്കുട്ടി ഫ്രാന്‍സിസ് ഡാലസില്‍ അന്തരിച്ചു, സംസ്‌കാരം ജനുവരി 10 ശനിയാഴ്ച
ഡാലസ്: ടെക്‌സസിലെ പ്രൂമൂഖ സാംസ്‌ക്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്‌സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു.…
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു
മെക്സിക്കോ സിറ്റി : അമേരിക്കൻ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്…
അധ്യാപികയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി: പ്രതി പിടിയിൽ
അമേരിക്കയിലെ റാലിയിൽ (Raleigh) ശനിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. റെവൻസ്‌ക്രോഫ്റ്റ് സ്‌കൂളിലെ സയൻസ് വിഭാഗം മേധാവിയായ സോയി വെൽഷ് ആണ്…
ഓസ്റ്റിനിൽ വെടിവെപ്പ്: ഡ്യൂട്ടിക്കിടെ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
ഓസ്റ്റിൻ (ടെക്സസ്) : നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കാൾഡ്‌വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ് 3 കോൺസ്റ്റബിൾ ആരോൺ ആംസ്ട്രോംഗ് കൊല്ലപ്പെട്ടു.…
അബുദാബിയിൽ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികളടക്കം 4 പേർക്ക് ദാരുണാന്ത്യം
അബുദാബി : അബുദാബിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മരണം അബുദാബി:ഞായറാഴ്ച വൈകുന്നേരം ലിവ ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന…