ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

Spread the love

തൃശ്ശൂർ : തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും സംഘടിപ്പിക്കുന്ന 4-ാമത് ഓൾ ഇന്ത്യ ബിസിനസ് ക്വിസ് 2026 (ക്വിസാത്മ) ജനുവരി 10 ശനിയാഴ്ച്ച ഉച്ചക്ക് 1.30ന് എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. പ്രശസ്ത ക്വിസ്സ് മാസ്റ്റർ രഞ്ജിത്ത് എ ആർ നയിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയിലെ വിവിധ കോളേജുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9895760505.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *