സ്ത്രീകൾക്ക് തൊഴിൽ പരിശീലനം

Spread the love

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ജനുവരി 16ന് വാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിലും ജനുവരി 22ന് കൂൺ കൃഷിയിലുമാണ് പരിശീലനം. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്, 9072600771.

Ajith V Raveendran

 

Author

Leave a Reply

Your email address will not be published. Required fields are marked *