പ്രതിഷേധങ്ങൾ അടിച്ചമർത്തുമ്പോൾ, ക്രിസ്ത്യാനികൾ ശബ്ദമുയർത്തി സംസാരിക്കുന്നു – ജിൽ നെൽസൺ

ഇത്തവണ, ഇറാനിയൻ പ്രവാസികളിലെ വിശ്വാസികൾ രാജ്യത്തെ ഭരണാധികാരികളുടെ പതനത്തിനായി കൂടുതൽ വ്യക്തമായി പ്രാർത്ഥിക്കുന്നു. 2026 ജനുവരി 9 ന് ഇറാനിലെ ടെഹ്‌റാനിൽ…

ചിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ച; വിമാനങ്ങൾ വൈകുന്നു, ജനജീവിതം ദുസ്സഹം,ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചു.

ചിക്കാഗോ:ബുധനാഴ്ച രാവിലെ ചിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അതിശക്തമായ മഞ്ഞുവീഴ്ച (Snow Squall) ജനജീവിതത്തെ സാരമായി ബാധിച്ചു. അതിവേഗത്തിൽ വീശിയടിക്കുന്ന…

75 രാജ്യങ്ങൾക്കുള്ള ഇമിഗ്രന്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെക്കുന്നു, ജനുവരി 21 മുതൽ ഈ നിയന്ത്രണം നിലവിൽ വരും

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള…

ട്രംപിന്റെ ഊർജ്ജ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജി അമിത് മേത്ത

വാഷിംഗ്ടൺ ഡി.സി : ഫെഡറൽ ഊർജ്ജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത്…

ഗർഭച്ഛിദ്രം: കാലിഫോർണിയൻ ഡോക്ടറെ വിട്ടുകിട്ടണമെന്ന ലൂസിയാനയുടെ ആവശ്യം ഗവർണർ തള്ളി

സാക്രമെന്റോ: ലൂസിയാനയിലെ ഗർഭച്ഛിദ്ര നിരോധന നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കാലിഫോർണിയൻ ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന് ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ ഡോക്ടർമാർക്കെതിരെയുള്ള…

ആറ് വയസ്സുകാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ്…

15-കാരനെ ക്രൂരമായി മർദ്ദിച്ച് ചെല്ലോ കവർന്നു; തടയാൻ വന്നയാൾക്കും മർദ്ദനം

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ 15 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ ‘ചെല്ലോ’ (Cello) കവർന്ന കേസിൽ 23-കാരനായ അമിയൽ ക്ലാർക്ക്…

മൃതദേഹവുമായി 40 മൈൽ കാറോടിച്ചു; മദ്യപിച്ച് വാഹനമോടിച്ച യുവാവിന് 15 വർഷം തടവ്

ഡാളസ് : ഡള്ളാസിൽ മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയും, മൃതദേഹം കാറിനുള്ളിലിരിക്കെ 40 മൈൽ ദൂരം വണ്ടിയോടിക്കുകയും ചെയ്ത യുവാവിന് 15…

സ്ത്രീകൾക്ക് തൊഴിൽ പരിശീലനം

വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഫാസ്റ്റ് ഫുഡ് പരിശീലനം നൽകുന്നു. ജനുവരി 20ന് തങ്കം കവലയ്ക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ്…

ഹോളിഡേ ഇന്നില്‍ കൈറ റെസ്‌റ്റോറന്റ് തുറന്നു

കൊച്ചി- ഗ്രീക്ക്, പേര്‍ഷ്യന്‍ രുചികളുമായി കൈറ ഹൈ എനര്‍ജി പ്രീമിയം റെസ്‌റ്റോറന്റ് കൊച്ചി ഹോളിഡേ ഇന്നില്‍ പ്രവർത്തനമാരംഭിച്ചു. കൈറയുടെ വരവോടെ വൈവിധ്യമാര്‍ന്ന…