തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ എച്ച്എൽഎൽ ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്സൺ ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി.